റ്റുട്ട് രാജാവ് ( റ്റുട്ടാന്ക് ഹാമോൻ )മിസ്രയിമിലെ പ്രസിദ്ധി ആര്ജിച്ച ഫറവോൻ ആയിരുന്നു .ബി സി 1357-ൽ അത്യധികം അലംകൃതമായ പിരമിഡ് ശവകുടിരത്തിൽ അടക്കപെട്ടു . ആ ശവകുടിരം ഒട്ടും കേടു പറ്റാത്ത സ്ഥിതിയിൽ 1922 ൽ ഒരു ഇംഗ്ലീഷ് പുരാവസ്തു ഗവേഷകനാൽ കണ്ടു പിടിക്കപെട്ടു .അതിനുള്ളിൽ അമൂല്യ വസ്തുക്കല്ക്കൊപ്പം തേനും , ഗോതമ്പും , യവവും കാണപ്പെട്ടു
3279 വര്ഷങ്ങള്ക്ക് ശേഷം എന്ത് സംഭവിക്കും എന്നാ ന്ജിഞാസയാൽ പുരാവസ്തു ഗവേഷകർ ഗോതമ്പും , യവവും നൈൽ നദി യുടെ തീരത്തുള്ള ഭല ഭുയിസ്ട്ടമായ നിലത്തിൽ കൃഷി ചെയ്തു . വളര്ച്ചയുടെ സാധാരണ കാലാവധി പൂര്തിയായതും ഗോതമ്പിന്റെയും , യവതിന്റെയും വിളവു മുളച്ചു വന്നു 3000 വര്ഷം പഴക്കമുള്ള വിത്തിൽ നിന്നുള്ള ഉത്പാദനം വളരെ ശ്രെഷ്ട്ടം ആയിരുന്നു അത് 30 ഉം , 60 ഉം 100 ഉം മേനി വിളഞ്ഞു .. പ്രിയരേ യേശു ഒരിക്കൽ ഇപ്രകാരം പറഞ്ഞു ''ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും''(യോഹ 12:24).നമ്മിൽ പലപ്പോളും വിളവിന് തടസം മറ്റാരുമല്ല നാം തന്നെ ആണ് .വലിയ ഉയര്ച്ചാമനോഭാവവും , അഹംകാരവും വിട്ടു . ഒരു വിത്ത് മണ്ണിൽ വീഴുന്നത് പോലെ നമുക്കും ആയിത്തിരാം അപ്പോൾ നമ്മിൽ വളരെ വിളവുണ്ടാകും .....ആ സംഭവ കഥയിലെ വിത്തിനു പറയുവാൻ വലിയ പാരമ്പര്യം ഉണ്ട് പക്ഷെ ആര്ക്കും ഒരു നാളും ഫലം കൊടുക്കുവാൻ കഴിയാതെ അത് ഒടുങ്ങി പോകാമായിരുന്നു . എന്നാൽ നിലത്തു വീഴുവാൻ തയ്യാർ ആയപ്പോൾ ആ വിത്ത് അനെകര്ക്ക് അനുഗ്രഹം ആയിത്തിര്ന്നു . യേശു നമുക്ക് കാണിച്ചു തന്ന മാതൃക നമുക്കും പ്രാവര്തികമാക്കം .
''അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നുവിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായിതന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി''

No comments:
Post a Comment