Saturday, March 12, 2016
യേശു ആരാണ് ?
രസതന്ത്ര നിയമപ്രകാരം പറഞ്ഞാല്‍ അവന്‍ പച്ചവെള്ളം വീഞാക്കിയവനാണ്, ജീവശാസ്ത്ര നിയമപ്രകാരം പറഞ്ഞാല്‍ , ജീവശാസ്ത്ര നിയമ പര്ധിക്ക് വെളിയിലാണ് അവന്‍ ജനിച്ചത്. അതായത്കന്യകയില്‍ ആണ്അവന്‍ഭൂജാതനായതു ,ഭൌതീകശാസ്ത്രപ്രകാരം പറഞ്ഞാല്‍, അവന്‍റെ സ്വര്ഗ്ഗരോഹണത്തില്‍ ഗുര്ത്വാകര്ഷണ നിയമത്തെ അവന്‍ ഖണ്ട്ടിക്കയുണ്ടായി. സാമ്പത്തിക ശാത്ര വീക്ഷണത്തില്‍ പറഞ്ഞാല്‍ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക വഴി കൂടുതല്‍ മുതല്‍ മുടക്കി കുറച്ചു വരുമാനം ഉണ്ടാക്കുക എന്ന സാമ്പത്തിക പ്രതിഭാസത്തെ അവന്‍ നിര്‍വീര്യമാക്കി.
വൈദ്യ ശാത്രനിയമ പ്രകാരം പറഞ്ഞാല്‍ , ഒരു ചെറിയ ഡോസ് മരുന്ന് പോലും കയ്യില്‍ ഇല്ലാതെ അനേകായിരങ്ങളെ അവന്‍ സൌഖ്യമാക്കി, ചരിത്രപരമായി പറഞ്ഞാല്‍ അവനാണ്ചരിത്രത്തിന്‍റെ ആദിയുംഅന്ത്യവും, ഭരണകൂടം സംബന്ധിച്ച് പറഞ്ഞാല്‍ , അവന്‍ അത്ഭുത മന്ത്രി , വീരനാം ദൈവം, സമാധാന പ്രഭു, നല്ല ആലോചനക്കാരന്‍. മത സംബന്ധമായിപറഞ്ഞാല്‍ അവന്‍ ഇപ്രകാരം പറഞ്ഞു " ഞാന്‍ മുഖാന്തിരം ആല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല"
എങ്കില്‍ അവന്‍ആരാണ് ? അവനാണ് നസറായനായ യേശു. , ചരിത്രം കണ്ട ഏറ്റവും നിസ്തുല്യനായ വെക്തീപ്രഭാവം. അവനു ദാസന്മാര്‍ ആരും ഉണ്ടായിരുന്നില്ല, എന്നിട്ടും അവര്‍ അവനെ യജമാനന്‍ എന്ന് വിളിച്ചു. അവനു യാതൊരു കലാലയ ബിരുദവും ഉണ്ടായിരുന്നില്ല, എന്നിട്ടും ഗുരുഎന്ന് അവര്‍ അവനെ സംബോധന ചെയ്തു. യാതൊരു വൈദ്യ ശാത്രവും അവന്‍ അഭ്യസിച്ചില്ല, മരുന്നു ഉപയോഗിച്ചില്ല എങ്കിലും വൈദ്യന്‍ എന്നവര്‍ അവനെ വിളിച്ചു,
അവനു യാതൊരു സായുധ സൈന്യവും ഉണ്ടായിരുന്നില്ല എന്നിട്ടും രാജാക്കന്മാര്‍ അവനെ ഭയപ്പെട്ടു .യാതൊരു പോരാട്ടവും അവന്‍ നടത്തിയിട്ടില്ല എന്നിട്ടും ലോകത്തെ അവന്‍ തന്‍റെ അധികാര സീമയില്‍ വരുത്തി,
അവന്‍യാതൊരു കുറ്റവും ചെയ്തിട്ടില്ല എങ്കിലും അവര്‍ അവനെ ക്രൂശിച്ചു. . അവര്‍ അവനെ ഒരു കല്ലറയില്‍ സംസ്കരിച്ചു, എന്നിട്ടും അവന്‍ ഇന്നുംജീവിക്കുന്നു.
നമ്മെ അത്രമാത്രം സ്നേഹിച്ച ഇങ്ങനെയുള്ള ഒരു നേതാവിനെ സേവിക്കുവാന്‍ ഞാന്‍ അത്യന്ത ഇഷ്ടപ്പെടുന്നു. എന്നോട് ഒത്തു ചേരുക, നാം ഒന്നിച്ചു അവനായി സേവ ചെയ്യാം.
. ഈ ദൂത് വായിക്കുന്ന കണ്ണുകള്‍ ഒരിക്കലും തിന്മ കാണുകയില്ല. ഈ ദൂതു അനേകരുടെ കയ്യില്‍ എത്തിക്കുന്ന കൈകള്‍ വെറുതെ അധ്വാനിക്കുകയല്ല. ഈ ദൂതിനു ആമേന്‍ പറയുന്ന അധ രം എന്നേക്കും ശോഭയുള്ളത് ആയിരിക്കും , ദൈവത്തില്‍ ചാരി അവന്‍റെ മുഖം എപ്പോഴും അന്വേഷിക്കുക, ദൈവത്തില്‍, അഥവാ ക്രിസ്തുവില്‍ ഞാന്‍ സകലതും കണ്ടെത്തി,
. ഈ സന്ദേശം നിങ്ങളുടെ സ്നേഹിതരെ നിങ്ങള്‍ അറിയിക്കുക. കര്‍ത്താവ് നമുക്കുവേണ്ടി നിവര്‍ത്തിച്ച നീതി സര്‍വ്വ ലോകവും അറിയട്ടെ. കര്‍ത്താതി കര്‍ത്താവും രാജാധി രാജാവുമായവനെ ലോകം മുഴുവനും വിലമാതിക്കുവാന്‍ ഇടയാകട്ടെ. ഈ സദ്വര്‍ത്തമാനം വിളംബരം ചെയ്യുവാന്‍ വിമുഖത കാണിക്കാതിരിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,
Subscribe to:
Post Comments (Atom)
No comments:
Post a Comment